പറമ്പാത്തു കുടുംബം
പറമ്പാത്ത് പടിഞ്ഞാറേക്കര വേങ്ങശ്ശേരി മറ്റത്തില്‍
പറമ്പാത്ത് കുടുംബത്തിന്റെ പടിഞ്ഞാക്കര താവഴിയുടെ തുടക്കം വര്‍ക്കി എന്ന പിതാവില്‍ ിന്നാണ്. അദ്ദേഹം സ്ഥാപിച്ച് താമസം ആരംഭിച്ച വീടാണ് ഇന്ന് മറ്റത്തില്‍ എന്നറിയപ്പെടുന്നത്. ഏത് വര്‍ഷമാണ് ഈ തറവാട് സ്ഥാപിക്കപ്പെട്ടതെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും ആയിരത്തി എണ്ണൂറുകളുടെ തുടക്കത്തിലാണെന്ന് കരുതുന്നു. രണ്ട് ആണ്‍മക്കളാണ് വര്‍ക്കിയ്ക്ക് ഉണ്ടായത്. മൂത്തമകന്‍ ഇട്ടിയവിര പടിഞ്ഞാറു വശത്തുള്ള പുരയിടത്തില്‍ വീടുവച്ച് താമസം തുടങ്ങി. ഇതോടെ തറവാട്, പറമ്പാത്ത് പടിഞ്ഞാക്കര പടിഞ്ഞാറെ വീട് എന്നും അറിയപ്പെട്ടു തുടങ്ങി. പൂര്‍ണ്ണമായി പുര്‍ ിര്‍മ്മിക്കാതെ ിലില്ക്കുന്ന ഏറ്റവും പഴയ വീട് പടിഞ്ഞാറേ വീടാണ്. വര്‍ക്കിയും മൂത്തമകന്‍ ഇട്ടിയവിരയും കോലഞ്ചേരി പള്ളിയിലാണ് അടക്കപ്പെട്ടത്.
രണ്ടാമത്തെ മകന്‍ കുരുവിള തറവാട്ടില്‍ താമസിച്ചു. മൂന്ന് പുത്രന്മാരടക്കം അഞ്ച് മക്കളാണ് ഇദ്ദേഹത്തിുണ്ടായത്. 1904 ല്‍ സ്ഥാപിതമായ ീറാമുകള്‍ പള്ളിയുടെ വടക്കേ മുറ്റത്ത് (സെമിത്തേരി തയ്യാറാക്കപ്പെടുന്നത്ി മുമ്പ്) അടക്കിയിരുന്നു
.
പറമ്പാത്ത് പടിഞ്ഞാറേക്കര പടിഞ്ഞാറേ വീട്ടില്‍
ഒന്നര ൂറ്റാണ്ടിലേറെ പഴക്കമുള്ള പടിഞ്ഞാറേ വീട് ഇന്ന് ിലവിലുള്ള പറമ്പാത്ത് കുടുംബത്തില്‍ ഏറ്റവും പഴക്കം ചെന്ന തറവാടാണ്. അഉ1850ല്‍ പണികഴിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന ഈ തറവാട് അഉ1868 -ല്‍ ഓടുമേഞ്ഞതായി രേഖകള്‍ വെളിപ്പെടുത്തുന്നു. പൌരാണകമായി ആയൂര്‍വ്വേദ ചികിത്സയില്‍ പ്രാവീണ്യം ടിേയിട്ടുള്ള കാരണവന്‍മാര്‍ ജീവിച്ചിരുന്ന തറവാടാണ്. അറയും ിലവറയും, പത്തായങ്ങളും അടങ്ങിയ ഈ ഭവത്തില്‍ അതിപുരാത സത്യവേദപുസ്തകം, താളിയോല ഗ്രന്ഥങ്ങള്‍, പുരാത രേഖകളും അമൂല്യങ്ങളായ മറ്റ് വസ്തുക്കളും ഇവിടുത്തെ ിലവറയില്‍ ഇന്നും ഭദ്രമായി സൂക്ഷിക്കുന്നു. 1982-ല്‍ ശ്രീ. ജോണ്‍ ജെ. പറമ്പാും 20122013 കാലഘട്ടത്തില്‍ ശ്രീ. അജി ജോണ്‍ പറമ്പാും ഈ തറവാട് പുതുക്കി പണികഴിക്കപ്പെട്ടു